വേദനകളോടൊപ്പം വഞ്ചനകളുടെയും അന്യാധീനപ്പെടുത്തലുകളുടെയും ഒരു വേദി കൂടിയാണ് ഗള്‍ഫ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെയും ബിസിനസ്സ് വാഗ്ദാനങ്ങളുടെയും തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ഈര്‍ച്ചവാളുകള്‍ക്കിടയില്‍ കഴുത്തുവെച്ച ഒരുപറ്റം നിസ്സഹായരെ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ ഈ പ്രവാസക്കുറിപ്പുകളില്‍ വായനക്കാരന് ദൃശ്യമാകും.
ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ ജീവിതം മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി, സ്വയം തീര്‍ത്ത ഗള്‍ഫ് ചിതയില്‍ ചാടി സതി അനുഭവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ പ്രവാസക്കുറിപ്പുകള്‍.
Pravasikalude kanakkadakal
₹140.00
വേദനകളോടൊപ്പം വഞ്ചനകളുടെയും അന്യാധീനപ്പെടുത്തലുകളുടെയും ഒരു വേദി കൂടിയാണ് ഗള്‍ഫ്.
BOOK | Pravasikalude kanakkadakal |
---|---|
AUTHOR | Kuttiyanam Muhammad kunji |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
ISBN | 9789384355111 |
PAGE COUNT | 159 |
Customer Reviews
There are no reviews yet.
Be the first to review “Pravasikalude kanakkadakal”