-
മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം(അഞ്ചാം പതിപ്പ് )
₹220.00ചരിത്രപണ്ഡിതരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും പ്രത്യേക പഠനങ്ങൾക്ക് വിധേയമായ ജനവിഭാഗമാണ് കേര ളത്തിലെ മുസ്ലിംകൾ. അവരുടെ അസ്തിത്വത്തെയും ചി ന്തയെയും ജീവിതത്തെയും ആഴത്തിൽ സ്പർശിക്കുക യും ഒരു സർഗാത്മക ന്യൂനപക്ഷമായി അവരെ നിലനിർ ത്തുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിംലീഗ്.
₹290.00

