വി. മുഹമ്മദ് കോയ
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത ആരാമ്പ്രം ഗ്രാമത്തില്‍ 1955 ല്‍ ജനിച്ചു. പിതാവ് മാളിയേക്കള്‍ കുഞ്ഞാമുട്ടി ഹാജി. മാതാവ് പൊയിലങ്ങല്‍ പാത്തു. കുറച്ചുകാലം പ്രവാസ ജീവിതം. പരിസ്ഥിതി പ്രവര്‍ത്തകനും പ്രഭാഷകനുമാണ്.
-
chithra shalabamakan kothicha penkutty
₹240.00ചിത്രശലഭമാകാന്‍ കൊതിച്ചിരുന്ന പെണ്‍കുട്ടി സുമംഗലിയായപ്പോഴേക്കും പ്രശ്‌നങ്ങളുടെ പെരുങ്കടലിലേക്കെറിയപ്പെടുന്നു. നിയമങ്ങളും നിയമങ്ങള്‍ക്ക് മേല്‍ പണിതീര്‍ത്ത വേലിക്കെട്ടുകളും കണ്ടവള്‍ സ്തബ്ധയാകുന്നു. ഇത് തന്നെയോ, പരമകാരുണികന്‍ കനിഞ്ഞു നല്‍കിയതും സ്‌നേഹമൂര്‍ത്തിയായ പ്രവാചകന്‍ അരുളിയതുമായ ജീവിതസന്ദേശമെന്നവള്‍ സമൂഹത്തോട് ചോദിക്കുന്നു.

