അകവും പുറവും

205.00220.00

അബൂബക്കർ കാപ്പാട്

ഈ നോവലിനെ അതീവ ഹൃദ്യമാക്കുന്നത് സംഭാഷണത്തിലുള്ള വാഗ് രൂപ പാരമ്പര്യത്തിന്റെ തുടർച്ചയാണ്. ക്രാഫ്റ്റിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരാൾക്കു മാത്രമേ ഈ ഔചിത്യബോധത്തോടെ നാടൻ ഭാഷണ രീതി കഥയിൽ ഉൾക്കൊളളിക്കാനാകു. കുട്ടികളും, മുതിർന്നവരും, അക്ഷരഞ്ജാനമുള്ളവരും അനക്ഷരും. സംസാരിക്കുമ്പോൾ ഗ്രാമ്യ ഭാഷയിൽത്തന്നെ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ അവധാരനതയോടെ ഉപയോഗിച്ചിരിക്കുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളുടെ ഉപരിപ്ലവതയിലൂടെ ആഴങ്ങളിലേക്കിറങ്ങിച്ചെയ്യാനുള്ള കഴിവിന്നുദാഹരണമാണ് ഈ നോവൽ.

 

 

വചനം ബുക്സ്

 

പോസ്റ്റേജ് സൗജന്യം

Category:

Customer Reviews

There are no reviews yet.

Be the first to review “അകവും പുറവും”