ഇരുവഴിഞ്ഞിപ്പുഴ

100.00120.00

അബ്ദുറഹിമാൻ പുറ്റേക്കാട്

കലാകാരനെ രൂപപ്പെടുത്തുന്നതിൽ തന്റെ ദേശത്തിന് ഒരു വലിയ പങ്കുണ്ട്. ബല്യ – കൗമാരങ്ങളിലെ ജീവിത നിഴൽപ്പാടുകളും സർഗ്ഗ സ്വരുപമായി ഭവിക്കുന്ന ഓർമ്മകളും പ്രതിഭാവിലാസത്തിൽ നിന്നും എടുത്തു മാറ്റാനാവില്ല.
കവിതയിലും മാപ്പിളപ്പാട്ടിലും ഒരു പോലെ കൃതഹസ്തനായ ഈ കവിയുടെ ഇതിവൃത്ത നിർണ്ണയവും ഗ്രാമ കല്പനകളും അനുവാചകരെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും .

 

 

വചനം ബുക്സ്

 

 

പോസ്റ്റേജ് സൗജന്യം

Category:

Customer Reviews

There are no reviews yet.

Be the first to review “ഇരുവഴിഞ്ഞിപ്പുഴ”