കുടുംബമാണ് ഏതൊരു സമൂഹത്തിൻ്റെയും നിലനിൽപിന്ന് അടിസ്ഥാനം. ഭദ്രമായ അടിത്തറയിൽ നിർമിക്കപ്പെടുന്ന കുടുംബത്തിൽ ജന്മം കൊള്ളുന്ന സന്താനങ്ങൾ സംസ്കാരസമ്പന്നരും സുകൃതവാന്മാരും ആയിരിക്കും. സംസ്കാരത്തിൻ്റെ കളിത്തൊട്ടിലാണ് കുടുംബം. കുടുംബശിൽപികൾ സംസ്കാര സമ്പന്നരായിരിക്കണം. ശിൽപികളുടെ വൈദഗ്ധ്യ മനുസരിച്ച് ശിൽപത്തിൻ്റെ ഗുണമേന്മ വ്യത്യസ്തമാവും. അഭയ കേന്ദ്രമാണ് കുടുംബവും കുടുംബാന്തരീക്ഷവും. പ്രശാന്തമായ കുടുംബാന്തരീക്ഷത്തിൽ വളർന്നുവരുന്ന സന്തതികൾ ഉത്കൃഷ്ട വ്യക്തിത്വത്തിൻ്റെ ഉടമകളാ യിരിക്കും. കുടുംബ ശൈഥില്യത്തിൻ്റെയും സന്താന ങ്ങളുടെ ദുർനടപടികളുടെയും കെടുതികൾ വ്യക്തികളും സമൂഹവും അനുഭവിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ മതാധ്യാപനങ്ങളുടെയും മനഃശാസ്ത്ര സമീപനങ്ങളുടെയും വെളിച്ചത്തിൽ ഒരുത്തമ കുടുംബ സംവിധാനം എങ്ങനെ കെട്ടിപ്പടുക്കാം എന്ന് വ്യക്തമാക്കുന്നു ഈ പുസ്തകം.
ചേർത്തുനിർത്താം കുടുംബത്തെ
₹180.00
എം.എസ്.എ. റസാഖ്
(സന്താന സംസ്കരണം)
Customer Reviews
There are no reviews yet.










Be the first to review “ചേർത്തുനിർത്താം കുടുംബത്തെ”
You must be logged in to post a review.