ഈ പുസ്തകം ഒരു ആദർശാത്മക നോവലും അതേ സമയം സയൻസ് ഫിക്ക്ഷനുമാണ്. സമകാലികമായ ആഗോള രാഷ്ട്രീയത്തിൽ നീതി സംസ്ഥാപിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു ആറ്റമിക്ക് സയന്റിസ്റ്റ് നടത്തുന്ന പരീക്ഷണങ്ങളും അവയെ അടിസ്ഥാനമാക്കി അക്രമികളായ വൻശക്തികൾക്കെതിരെ നടത്തുന്ന ജനകീയ വിചാരണയും അന്തിമ വിധിയുമാണ് നോവലിന്റെ പ്രമേയം.
വചനം ബുക്ക്സ്
പോസ്റ്റേജ് സൗജന്യം
Be the first to review “നീതിക്ക് വേണ്ടിയുള്ള അവസാന യുദ്ധം”