പശ്ചിമഘട്ടം ഒരു പ്രണയകഥ

650.00730.00

മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ

 

പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിലിന്റെ ഉൾക്കാഴ്ച്ചകൾ, പ്രവർത്തനങ്ങളിലുള്ള ഉത്സാഹം, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിലുള്ള പ്രതിബദ്ധത, അതോടൊപ്പം ചുറ്റുമുള്ള പാരിസ്ഥിതികാവസ്ഥയുടെ സുസ്ഥിരതയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ ഈ പുസ്തകത്തിൽ സ്പഷ്ടമാണ്. മാനുഷിക മുഖമുള ഒരു പരിസ്ഥിതി ശാസ്ത്ര ബോധം ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ഏഴു ദശാബ്ദത്തിലെ മാധവിന്റെ ജീവിതത്തെയും കർമ്മമണ്ഡലത്തെയും ഈ പുസ്തകം നമുക്കു പരിചയപ്പെടുത്തുന്നു.

ഡോ.എം.എസ് സ്വാമിനാഥൻ

Category:

Customer Reviews

There are no reviews yet.

Be the first to review “പശ്ചിമഘട്ടം ഒരു പ്രണയകഥ”