മക്തി തങ്ങളുടെ സമ്പൂർണകൃതികൾ

620.00690.00

കെ.കെ.മുഹമ്മദ് അബ്ദുൽകരീം

മലബാറിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുംആളുകൾ കൂടുന്നിടത്ത് ക്രിസ്തുമത പ്രചാരകർ മത പ്രഭാഷണങ്ങളും ലഘു ലേഖ വിതരണവും നടത്തിപ്പോന്നിരുന്നു. പക്ഷെ ഇസ്ലാം മതത്തെ വളരെ വികൃതമായി അവർ അവതരി പ്പിച്ച് കൊണ്ടിരിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ സർക്കാർ ജോലി രാജിവെച്ച് ഒറ്റയാൾ പട്ടാളമായി എഴിത്തിലൂടെയും പ്രാഭാഷണങ്ങളിലൂടെയും കേരളത്തിലുടനീളം സഞ്ചരിച്ച് അവയെ പ്രതിരോധിച്ചു.

Category:

Customer Reviews

There are no reviews yet.

Be the first to review “മക്തി തങ്ങളുടെ സമ്പൂർണകൃതികൾ”