വായനയുടെ ഞരമ്പുകളിൽ നിസ്സഹായതയുടെ പിടപ്പും ഇല്ലായ്മകളുടെ പൊള്ളലും കണ്ണീരിന്റെ ഈർപ്പവും നിറച്ച് മലയാളിയെ അകംപുറം കഴുകിയെടുക്കുന്ന പുസ്തകമാണിത്. അനുഭവമെഴുത്ത് നിശ്ചയമായും ഒരു മൈനർ ആർട്ടല്ലെന്നു തന്നെയാണ് അബ്ബാസ് ഉറക്കെ വിളിച്ചുപറയുന്നത്. തീയിൽ വേവിച്ചെടുത്ത ‘മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലെ’ന്ന് ഈ പുസ്തകത്തിന്റെ അകംതാളുകൾ സാക്ഷ്യപ്പെടുത്തുന്നു.
പേപ്പർ പബ്ലിക്ക
പോസ്റ്റേജ് സൗജന്യം



Be the first to review “മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല”
You must be logged in to post a review.