മുസ്ലിം സ്ത്രീ എന്ന സംവർഗ്ഗത്തെ സവിശേഷമായെടുത്ത് വിശകലനം ചെയ്യുന്ന ഈ കൃതി സ്ത്രീവാദത്തിന്റെ വ്യത്യസ്തമായൊരു മുഖത്തെ അനാവരണം ചെയ്യുന്നുണ്ട്. പൊതു ബോധത്തിലും സംവാദങ്ങളിലും നിലനിൽക്കുന്ന മുസ്ലീം സ്ത്രീ പ്രതിനിധാനങ്ങളെ ചോദ്യം ചെയ്യുന്ന ഇതിലെ പഠനങ്ങൾ സ്ത്രീയുടെ സാമൂഹ്യ നിലയുടെ സങ്കീർണ്ണതകളെയാണ് വെളിവാക്കുന്നത്..
റെഡ്ചെറി
പോസ്റ്റേജ് സൗജന്യം
Be the first to review “മുസ്ലീമും സ്ത്രീയും അല്ലാത്തവൾ”