പണ്ടുകാലത്ത് പള്ളികളില്‍ പ്രാര്‍ത്ഥനയുടെ സമയം അറിയിക്കുന്ന കൂറ്റന്‍ തുകല്‍വാദ്യമാണ് നകാര. ഇപ്പോള്‍ അത് ഏറെക്കുറെ പൂര്‍ണമായും അനാവശ്യവും അപ്രത്യക്ഷവുമായിക്കഴിഞ്ഞു. പക്ഷേ, ആ ശബ്ദം സാധ്യമാണ്. സമുദായത്തെ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തിയ ഒച്ചയാണത്. അതിനാല്‍ തന്നെ നകാരയുടെ ഉച്ചത്തിലുള്ള ഉണര്‍ത്തുനാദം അനാവശ്യവും അപ്രത്യക്ഷവുമാകുന്നില്ല. പുതിയകാലത്ത് പുതിയൊരു കോലത്തില്‍ ആ ശബ്ദം ഉയര്‍ന്നുകൊണ്ടിരിക്കുക തന്നെ ചെയ്യും.
Aachuttythaalam
₹140.00
പണ്ടുകാലത്ത് പള്ളികളില്‍ പ്രാര്‍ത്ഥനയുടെ സമയം അറിയിക്കുന്ന കൂറ്റന്‍ തുകല്‍വാദ്യമാണ് നകാര.
BOOK | Aachuttythaalam |
---|---|
AUTHOR | Seenath cherukad |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
ISBN | 9789384355531 |
PAGE COUNT | 135 |
Customer Reviews
There are no reviews yet.
Be the first to review “Aachuttythaalam”