ANURAGIYUDE VIMOCHANA SWAPNANGAL

375.00

എഴുത്തുകാരന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം ഇസ്‌ലാമിന്റെ ആത്മീയപാതകളിലൂടെ സഞ്ചരിക്കുകയും അതിന്റെ വിമോചനധാരകളെക്കുറിച്ച് ആഴത്തില്‍ അപഗ്രഥനം നടത്തുകയും ചെയ്ത പണ്ഡിതനാണ്.

എഴുത്തുകാരന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം ഇസ്‌ലാമിന്റെ ആത്മീയപാതകളിലൂടെ സഞ്ചരിക്കുകയും അതിന്റെ വിമോചനധാരകളെക്കുറിച്ച് ആഴത്തില്‍ അപഗ്രഥനം നടത്തുകയും ചെയ്ത പണ്ഡിതനാണ്. പ്രവാചകജീവിതവും സന്ദേശവും അടിസ്ഥാനമാക്കി അദ്ദേഹം നിരന്തരം നടത്തി അന്വേഷണങ്ങള്‍ മലയാളത്തില്‍ ഇസ്‌ലാമിക ദൈവശാസ്ത്രത്തിന് പുതിയ മാനങ്ങളും വിവക്ഷകളും നല്‍കുന്ന കണ്ടെത്തലുകളിലാണ് ചെന്നു നില്‍ക്കുന്നത്.
പ്രൊഫ. അഹമ്മദ് കുട്ടിയെക്കുറിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും എഴുതുന്ന അനുസ്മരണക്കുറിപ്പുകള്‍, അദ്ദേഹത്തിന്റെ ദാര്‍ശനികാന്വേഷണത്തിന്റെ ഉള്ളറകള്‍ പരിശോധനാവിധേയമാക്കുന്ന അപഗ്രഥനങ്ങള്‍, പുസ്തക പഠനങ്ങള്‍.

 

Category:
BOOK

ANURAGHIYUDE VIMOCHANA SWAPNANGAL

AUTHOR

A P KUNJAMU, A K ABDUL MAJEED

COVER

PAPERBACK

LANGUAGE

MALAYALAM

PUBLISHER

VACHAMAN BOOKS

ISBN

9789384355845

PAGE COUNT

305

Customer Reviews

There are no reviews yet.

Be the first to review “ANURAGIYUDE VIMOCHANA SWAPNANGAL”