Arabi Malayala sahithya padanangal

190.00

കേരളത്തിലെ മുസ്‌ലിംകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെ വ്യവഹാരഭാഷയായി ഉപയോഗിച്ചിരുന്നത് അറബി മലയാളമായിരുന്നു.

കേരളത്തിലെ മുസ്‌ലിംകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെ വ്യവഹാരഭാഷയായി ഉപയോഗിച്ചിരുന്നത് അറബി മലയാളമായിരുന്നു. ഗദ്യരൂപത്തിലും പദ്യരൂപത്തിലുമായി ഒട്ടേറെ സര്‍ഗാത്മക കൃതികള്‍ അറബിമലയാളത്തില്‍ വിരചിതമായിട്ടുണ്ട്. എന്നാല്‍ മുഖ്യധാരാ സാഹിത്യകൃതികളിലൊന്നും അറബിമലയാള കൃതികള്‍ പരാമര്‍ശവിഷയം പോലുമല്ല. ഇങ്ങനെ തമസ്‌കരിക്കപ്പെട്ടുപോയ അറബിമലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന പ്രൗഢമായ ലേഖനങ്ങളുടെ അപൂര്‍വ സമാഹാരം.

Category:
BOOK

arabi malayala sahithya padanangal

AUTHOR

T. Mansoorali

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9789384355302

PAGE COUNT

192

Customer Reviews

There are no reviews yet.

Be the first to review “Arabi Malayala sahithya padanangal”

Your email address will not be published. Required fields are marked *