അറബി അക്ഷരമാല അറിയാവുന്നവര്‍ക്കും വിശുദ്ധ ഖുര്‍ആന്‍ എളുപ്പത്തില്‍ പഠിക്കാന്‍ സഹായിക്കുന്ന ഏറ്റവും പുതിയ കൈപ്പുസ്തകം. അറബിയിലൂടെ ഖുര്‍ആന്‍, ഖുര്‍ആനിലൂടെ അറബി എന്ന ആകര്‍ഷകമായ അവതരണം. ഒരു മാസക്കാലം കൊണ്ട് പഠിക്കാവുന്ന 25 പാഠങ്ങള്‍. ഖുര്‍ആനിലെ 25 ശതമാനം വാക്കുകളും പരിചയപ്പെടുത്തുന്ന അപൂര്‍വ്വഗ്രന്ഥം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്പെടും. ‘ഖുര്‍ആന്‍ ശബ്ദകോശം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവിന്റെ ദ്വിതീയകൃതി
Madhuram Quran Padanam
₹100.00
അറബി അക്ഷരമാല അറിയാവുന്നവര്‍ക്കും വിശുദ്ധ ഖുര്‍ആന്‍ എളുപ്പത്തില്‍ പഠിക്കാന്‍ സഹായിക്കുന്ന ഏറ്റവും പുതിയ കൈപ്പുസ്തകം.
BOOK | Maduram Quran Padanam |
---|---|
AUTHOR | Abdulla manham |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
ISBN | 9789384355258 |
PAGE COUNT | 92 |
Customer Reviews
There are no reviews yet.
Be the first to review “Madhuram Quran Padanam”