മാപ്പിളപ്പാട്ട് ചരിത്രത്തിലെ പ്രാചീന കവികളെയും ആധുനിക കവികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം മാപ്പിളപ്പാട്ട് രചയിതാക്കള്‍ കൃത്യമായി പാലിക്കേണ്ട നിയമങ്ങളും അറബിമലയാള ലിപിയുടെ ഉത്ഭവം, വികാസം, പരിണാമം എന്നിവ വിശദമായി പ്രതിപാദിക്കുന്ന കൃതിയാണിത്.
ഇശല്‍ വൈവിധ്യവും ഇശല്‍ വിശകലനവും ഗ്രന്ഥകര്‍ത്താവിന്റെ ഇഷ്ടവിഷയമായത് കൃതിയുടെ മാറ്റുകൂട്ടാന്‍ സഹായിച്ചു. ഇശലുകളുടെ പഠനം, കെസ്സ്പാട്ട് എന്നിവ സവിസ്തരം ചര്‍ച്ച ചെയ്യുന്നു ഈ കൃതിയില്‍. രണ്ടാം പതിപ്പില്‍ പുതിയ എഴുത്തുകാരെയും അവരുടെ രചനകളെയും പരിചയപ്പെടുത്തുന്നുണ്ട്.
Mappilappattinte verukal thedi
₹150.00
മാപ്പിളപ്പാട്ട് ചരിത്രത്തിലെ പ്രാചീന കവികളെയും ആധുനിക കവികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം മാപ്പിളപ്പാട്ട് രചയിതാക്കള്‍ കൃത്യമായി പാലിക്കേണ്ട നിയമങ്ങളും അറബിമലയാള ലിപിയുടെ ഉത്ഭവം, വികാസം, പരിണാമം എന്നിവ വിശദമായി പ്രതിപാദിക്കുന്ന കൃതിയാണിത്.
BOOK | Mappilappattinte verukal thedi |
---|---|
AUTHOR | Hasan nediyanadu |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
ISBN | 9789384355272 |
PAGE COUNT | 158 |
Customer Reviews
There are no reviews yet.
Be the first to review “Mappilappattinte verukal thedi”