MATHAVIDYABYASAM ORU ROOPAREKHA

180.00

ദൈവത്തിന്റെ പ്രതിനിധിയെന്ന അത്യുന്നത പദവിയേറ്റെടുത്ത് ഉത്തരവാദിത്ത നിര്‍വ്വഹണത്തിന് മനുഷ്യനെ അര്‍ഹനാക്കാന്‍ സഹായകമായ ആശയങ്ങളും ആദര്‍ശങ്ങളും നിയമങ്ങളും നിര്‍ദ്ദേശങ്ങളും വിധിവിലക്കുകളുമാണ് മതവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതെന്നത് വളരെ വ്യക്തവും ശക്തവുമായ സത്യം മാത്രമാകുന്നു.

ദൈവത്തിന്റെ പ്രതിനിധിയെന്ന അത്യുന്നത പദവിയേറ്റെടുത്ത് ഉത്തരവാദിത്ത നിര്‍വ്വഹണത്തിന് മനുഷ്യനെ അര്‍ഹനാക്കാന്‍ സഹായകമായ ആശയങ്ങളും ആദര്‍ശങ്ങളും നിയമങ്ങളും നിര്‍ദ്ദേശങ്ങളും വിധിവിലക്കുകളുമാണ് മതവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതെന്നത് വളരെ വ്യക്തവും ശക്തവുമായ സത്യം മാത്രമാകുന്നു. സര്‍വ്വലോക സംരക്ഷകനായ സാക്ഷാല്‍ പടച്ചതമ്പുരാന്റെ വചനങ്ങളായ ഖുര്‍ആനും, സര്‍വ്വലോകത്തിനും അനുഗ്രഹിയും മാനവരാശിയുടെ മാതൃകാപുരുഷനുമായ പ്രവാചകന്റെ ചര്യയും ഉത്തമ സ്വഭാവഗുണങ്ങളും തജ്ജന്യമായ കര്‍മ്മാനുഷ്ഠാനങ്ങളുമാകുന്നു ഈ പാഠശാലകളിലെ പാഠ്യവിഷയങ്ങള്‍.

Category:
BOOK

MATHAVIDYABYASAM ORU ROOPAREKHA

AUTHOR

PROF. K. MUHAMMAD AYIROOR

COVER

PAPERBACK

LANGUAGE

MALAYALAM

PUBLISHER

VACHANAM BOOKS

ISBN

9789384355630

PAGE COUNT

160

Customer Reviews

There are no reviews yet.

Be the first to review “MATHAVIDYABYASAM ORU ROOPAREKHA”