നോവലില്‍ കഥ പറയുന്ന ഒരാള്‍ ഭിന്നമായ വഴികളിലൂടെ മനോസഞ്ചാരം നടത്തി നേര്‍കാഴ്ചകളും അവയുടെ പൊരുളുകളും ലോക്ഡൗണ്‍ കാലത്തെ തടവറയിലിരുന്ന് നോക്കിക്കാണുകയാണ്.
ഒരു കാലിഡോസ്‌കോപ്പിലൂടെ ഒരാള്‍ വ്യത്യസ്ത വര്‍ണ്ണ വിസ്മയങ്ങള്‍ കാണുന്നതുപോലെ ജീവിതത്തിന്റെ ബഹുരൂപമായ ദൃശ്യങ്ങള്‍ ചമല്‍ക്കാരമില്ലാതെ വരച്ചുകാട്ടുകയാണ് നോവലിസ്റ്റ്. ഇത്തിരി വലിയ ഈ ആഖ്യാനം മുന്നേറുമ്പോള്‍ ലോകത്തിലെ പൗരാണിക ഗ്രന്ഥങ്ങള്‍, വേദങ്ങള്‍ തുടങ്ങി പലതും കടന്നുവരുന്നുണ്ട്.
മനുഷ്യനന്മയെ വായിച്ചെടുക്കാനുള്ള ആകുലമായ ഒരു മനസ്സിന്റെ ആധിയില്‍ ലോക്ഡൗണ്‍ കാലത്തെ ഒരു പ്രവാസി ജീവിതത്തെ തന്നോടൊപ്പം ചേര്‍ത്തുപിടിക്കാനുള്ള സമരമായി ഇവിടെ കഥപറച്ചില്‍ സംഭവിക്കുന്നു
MOONAMOOZHAM
₹400.00
നോവലില്‍ കഥ പറയുന്ന ഒരാള്‍ ഭിന്നമായ വഴികളിലൂടെ മനോസഞ്ചാരം നടത്തി നേര്‍കാഴ്ചകളും അവയുടെ പൊരുളുകളും ലോക്ഡൗണ്‍ കാലത്തെ തടവറയിലിരുന്ന് നോക്കിക്കാണുകയാണ്.
| BOOK | MOONAMOOZHAM |
|---|---|
| AUTHOR | SALEEM HAMADANI |
| COVER | PAPER BACK |
| LANGUAGE | MALAYALAM |
| PUBLISHER | VACHANAM BOOKS |
| ISBN | 9789384355715 |
| PAGE COUNT | 375 |
Customer Reviews
There are no reviews yet.











Be the first to review “MOONAMOOZHAM”
You must be logged in to post a review.