ഈ പുസ്തകം ഒരു ആദര്‍ശാത്മക നോവലും അതേ സമയം സയന്‍സ് ഫിക്ഷനുമാണ്. സമകാലികമായ ആഗോള രാഷ്ട്രീയത്തില്‍ നീതി സംസ്ഥാപിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു ആറ്റമിക് സയന്റിസ്റ്റ് നടത്തുന്ന പരീക്ഷണങ്ങളും അവയെ അടിസ്ഥാനമാക്കി അക്രമികളായ വന്‍ ശക്തികള്‍ക്കെതിരെ നടത്തുന്ന ജനകീയ വിചാരണയും അന്തിമവിധിയുമാണ് നോവലിന്റെ പ്രമേയം.
NEETHIKKU VENDIYULLA AVASANA YUDHAM
₹480.00
ഈ പുസ്തകം ഒരു ആദര്‍ശാത്മക നോവലും അതേ സമയം സയന്‍സ് ഫിക്ഷനുമാണ്.
BOOK | NEETHIKKUVENDIYULLA AVASANA YUDHAM |
---|---|
AUTHOR | V M MAJEED KURANJIYOOR |
COVER | PAPERBACK |
LANGUAGE | MALAYALAM |
PUBLISHER | VACHANAM BOOKS |
ISBN | 9789384355876 |
PAGE COUNT | 318 |
Customer Reviews
There are no reviews yet.
Be the first to review “NEETHIKKU VENDIYULLA AVASANA YUDHAM”