മത-സാമുദായിക പരിധികള്‍ വിട്ട് ജനകീയമായിത്തീര്‍ന്ന മാപ്പിള കലകളില്‍ കൂടുതല്‍ ആകര്‍ഷകമായ ഇനമാണ് ഒപ്പന. ദൃശ്യ-ശ്രാവ്യ മനോഹാരിത ഒത്തിണങ്ങിയ കലാരൂപമാണ് ഇത്. സാഹിത്യ-സംഗീത-താള സമ്മിശ്രമായ ഒപ്പനയെ സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ് ഈ ഗ്രന്ഥം. പഴയതും പുതിയതുമായ ഒട്ടേറെ തനിമയാര്‍ന്ന പാട്ടുകളും പുസ്തകത്തിലുണ്ട്. ഒപ്പനയെ അടുത്തറിയുവാന്‍ ഈ ഗ്രന്ഥം സഹായകമാകുമെന്നതില്‍ സംശയമില്ല.
Oppana ; Charithram, Padanam, Avatharanam
₹70.00
മത-സാമുദായിക പരിധികള്‍ വിട്ട് ജനകീയമായിത്തീര്‍ന്ന മാപ്പിള കലകളില്‍ കൂടുതല്‍ ആകര്‍ഷകമായ ഇനമാണ് ഒപ്പന.
BOOK | Oppana: Charithram, Padanam, Avatharanam |
---|---|
AUTHOR | Haidros puvvakkurshi |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
PAGE COUNT | 134 |
Customer Reviews
There are no reviews yet.
Be the first to review “Oppana ; Charithram, Padanam, Avatharanam”