മലപ്പുറത്തിന്റെ വളരെ ഹൃദയസ്പൃക്കായ വിവരണം ഇതിലുണ്ട്. മലബാര്‍ കലാപം, ബ്രിട്ടീഷുകാരുടെ വരവ് തുടങ്ങിയവയെല്ലാം ഫ്‌ളാഷ്ബാക്കിലൂടെ അവതരിപ്പിക്കുന്നത് അതീവ രസകരമായി വായിക്കാം. നോവല്‍ തുടങ്ങുന്നതു തന്നെ നോവലിസ്റ്റിന്റെ അമ്മ ആദ്യം പ്രസവിച്ചത് മലയില്‍ മരത്തിന്റെ ചോട്ടിലാണെന്ന് പറഞ്ഞുകൊണ്ടാണ്. അതു ഭാവനയല്ല യാഥാര്‍ത്ഥ്യമാണ്. അന്ന് മലബാര്‍ ലഹള നടക്കുന്ന കാലമാണ്. വീട്ടിലിരുന്നാല്‍ ആക്രമണമുണ്ടാകും എന്നു ഭയന്നാണ് ഗര്‍ഭിണി മലയടിവാരത്തിലേക്ക് പോയത്. അറബികളും വാസ്‌കോഡഗാമയും ഇവിടെ വന്നത് എങ്ങനെയെന്ന ഒരന്വേഷണവും നോവലിലുണ്ട്.
Oru malappram kadha
₹400.00
ഇത് കഥകളുടെ സമാഹാരമാണ്, ചരിത്രമാണ്, യാത്രാവിവരണമാണ്.
BOOK | Oru malappram katha |
---|---|
AUTHOR | Prof: M. omar |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
ISBN | 9789384355050 |
PAGE COUNT | 472 |
Customer Reviews
There are no reviews yet.
Be the first to review “Oru malappram kadha”