അതിര്‍ത്തിക്കുള്ളില്‍ അതിരിട്ട് വര്‍ത്തിക്കുന്ന മനസ്സ് അമേയമായ അനന്തവിശാലതയുടെ മുന്നില്‍ സമര്‍പ്പിക്കുന്ന ശ്രദ്ധാജ്ഞലിയാണ് മതം. ജീവിതത്തിലെ ആന്തരമായ ദിവ്യതയെ ഏറ്റവുമധികം പ്രോജ്വലിപ്പിക്കുകയാണ്, പ്രകടമാക്കുകയാണ് മതങ്ങളുടെ വിഭാവിതലക്ഷ്യം. മനുഷ്യന്റെ പരമമായ വികാസം അവനില്‍ കുടികൊള്ളുന്ന പൂര്‍ണ്ണതയുടെ അന്യൂനമായ പ്രകാശനമാണ്. ലോകമതങ്ങളെ പഠിക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥി മനസ്സ് ഇസ്‌ലാം സംസ്‌കൃതിയുടെ സാര്‍വാതിശായിത്തം വിലയിരുത്തിയപ്പോള്‍, താരതമ്യം ചെയ്തപ്പോള്‍ ബോധ്യപ്പെട്ട ചില സനാതനാശയങ്ങളുടെ സ്ഫുരണങ്ങളാണ് ഈ കൃതിയില്‍ ആലേഖനം ചെയ്യപ്പെട്ടത്.
vedagrandam vazhi nayikkumbol
₹230.00
അതിര്‍ത്തിക്കുള്ളില്‍ അതിരിട്ട് വര്‍ത്തിക്കുന്ന മനസ്സ് അമേയമായ അനന്തവിശാലതയുടെ മുന്നില്‍ സമര്‍പ്പിക്കുന്ന ശ്രദ്ധാജ്ഞലിയാണ് മതം.
BOOK | Vedagrandam vazhi nayikkumbol |
---|---|
AUTHOR | Vanidas Elayavoor |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
ISBN | 9789384355333 |
PAGE COUNT | 254 |
Customer Reviews
There are no reviews yet.
Be the first to review “vedagrandam vazhi nayikkumbol”