കനത്ത കരിക്കുലവും തിരക്കിട്ട വ്യവഹാരവും നഷ്ടപ്പെടുത്തിയ സ്നേഹവര്ത്തമാണ് ഇതിന്റെ ഉള്ളടക്കം. കടുത്ത സമ്മര്‍ദ്ദങ്ങളില്‍ ശ്വാസം മുട്ടുന്ന മുതിര്‍ന്നവര്‍ക്ക് ശാന്തമായി സംവേദനം കഴിയാതെ വരുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ ഇളം തലമുറയോട് സ്നേഹപൂര്‍വ്വം ഓതിക്കൊടുക്കുകയാണ് ഈ കൊച്ചുകൃതി. കേവലം ഒരു മണിക്കൂര്‍ കൊണ്ട് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യവും മാര്‍ഗവും പുനര്‍നിര്‍ണയിക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസം ഈ ഗ്രന്ഥകാരനുണ്ട്. കേരളത്തിലെ പുതുതലമുറയ്ക്ക് ഉണര്‍വേകാന്‍ മികച്ച സംഭാവനയാണ് ഈ ഗ്രന്ഥം.
VIDHYARTHIKALODE SNEHAPOORVAM
₹100.00
കനത്ത കരിക്കുലവും തിരക്കിട്ട വ്യവഹാരവും നഷ്ടപ്പെടുത്തിയ സ്നേഹവര്ത്തമാണ് ഇതിന്റെ ഉള്ളടക്കം.
| BOOK | VIDHYARTHIKALODU SNEHAPOORVAM |
|---|---|
| AUTHOR | DR. SALIL HASSAN |
| COVER | PAPERBACK |
| LANGUAGE | MALAYALAM |
| PUBLISHER | VACHANAM BOOKS |
| ISBN | 9789384355678 |
| PAGE COUNT | 78 |
Customer Reviews
There are no reviews yet.




Be the first to review “VIDHYARTHIKALODE SNEHAPOORVAM”
You must be logged in to post a review.