ADHYAPAKARODE INIYUM CHILATH

100.00

അധ്യാപനം ഒരു കലയാണ്; അധ്യാപകന്‍ ഒരു കലാകാരനും. ഋഷിവര്യന്മാരുടെയും പ്രവാചകന്‍മാരുടെയും അനന്തരഗാമികളാണ് അധ്യാപകര്‍. അവര്‍ തലമുറയുടെ സ്രഷ്ടാക്കളാണ്. എല്ലാ സംസ്‌കാരങ്ങളിലും അധ്യാപകര്‍ വളരെയധികം ആദരിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.

അധ്യാപനം ഒരു കലയാണ്; അധ്യാപകന്‍ ഒരു കലാകാരനും. ഋഷിവര്യന്മാരുടെയും പ്രവാചകന്‍മാരുടെയും അനന്തരഗാമികളാണ് അധ്യാപകര്‍. അവര്‍ തലമുറയുടെ സ്രഷ്ടാക്കളാണ്. എല്ലാ സംസ്‌കാരങ്ങളിലും അധ്യാപകര്‍ വളരെയധികം ആദരിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. കാലക്രമത്തില്‍ സംഭവിച്ചുപോയ മൂല്യശോഷണം അധ്യാപനമേഖലയേയും ബാധിച്ചുവെന്നത് സത്യം തന്നെ. ഗുരുവിന്റെ ഗാംഭീര്യമുള്‍ക്കൊള്ളാനാവാത്തവര്‍ അഭിനിവേശമേതുമില്ലാതെ കേവല ജീവനോപാധിയായി അധ്യാപനവൃത്തിയെ കാണാന്‍ തുടങ്ങിയതു തന്നെയാണ് മൗലികപ്രശ്‌നം. സര്‍ഗാത്മകതയുള്ള അധ്യാപകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന സംവിധാന യാഥാസ്ഥിതികതയും ശക്തമായതോടെ മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടവും ശോഭ മങ്ങി. ഇനിയും അസ്തമിച്ചിട്ടില്ലാത്ത ഈ പൊലിമയുടെ കനലുകളെ ഊതിക്കാച്ചിയില്ലെങ്കില്‍ ലോകമാകെ ഇരുട്ട് കയറും.

Category:
BOOK

ADHYAPAKARODE INIYUM CHILATH

AUTHOR

DR. SALIL HASSAN

COVER

PAPERBACK

LANGUAGE

MALAYALAM

PUBLISHER

VACHANAM BOOKS

ISBN

9789384355685

PAGE COUNT

77

Customer Reviews

There are no reviews yet.

Be the first to review “ADHYAPAKARODE INIYUM CHILATH”