Thirumozhikalile Ramadan

160.00

ആത്മാവിന്റെ വസന്തകാലമാണ് റമദാന്‍.

ആത്മാവിന്റെ വസന്തകാലമാണ് റമദാന്‍. വിശ്വാസിയുടെ അകം പൂക്കുകയും ഹൃദയത്തില്‍ മഞ്ഞു പെയ്യുകയും ചെയ്യുന്ന അനുഗൃഹീത മാസം. റമദാനിന്റെ ആരംഭം മുതല്‍ അവസാനം വരെ ആ മാസത്തെക്കുറിച്ചും അതിലെ അനുഷ്ഠാന കര്‍മ്മങ്ങളെക്കുറിച്ചും പ്രവാചകന്‍(സ) നടത്തിയ വ്യത്യസ്ത നിരീക്ഷണങ്ങളാണ് ഈ കൃതിയില്‍. വ്രതമാസത്തെ പ്രയോജനപ്രദമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെളിച്ചത്തിന്റെ കൈത്തിരി.

Category:
BOOK

Thirumozikalile ramadan

AUTHOR

Jahfar elambilekkode

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9789384355326

Customer Reviews

There are no reviews yet.

Be the first to review “Thirumozhikalile Ramadan”