വഴിയറിയാതെ ഇരുട്ടിൽ തപ്പുന്ന, നാൽക്കവലയിൽ എങ്ങോട്ട് തിരിയണമെന്നറിയാതെ അന്തിച്ച് നിൽക്കുന്ന മനുഷ്യന്ന് മുന്നിൽ ഒരു നുറുങ്ങു വെട്ടമാണ് ഈ കൃതി. ഇതിലൂടെ കണ്ണോടിക്കുന്നവർ ആരായാലും അവർക്ക് ആശ പകരാൻ ചില മിന്നാമിനുങ്ങുകൾ തീർച്ചയായും മിന്നിമറയും. കുരിരുട്ടിൽ മെഴുകുതിരിയെങ്കിലും കത്തിച്ച് വെക്കുക എന്നതാണ് ഈ കൃതിക്ക് പ്രേരകം. വഴികാട്ടികൾ എന്നും അങ്ങനെയാണല്ലൊ, അവർ എല്ലാവർക്കും എന്നും പ്രകാശം പകരും. അപരന്ന് വെളിചവുമായി വഴിയോരത്ത് കാത്തു നിൽക്കും.
കൂര ബുക്സ്
പോസ്റ്റേജ് സൗജന്യം











Be the first to review “വഴികാട്ടികൾ”
You must be logged in to post a review.