ഹിജാബ് – സഹോദരിമാരോട് സ്‌നേഹപൂര്‍വ്വം

95.00100.00

ഡോ. സഈദ് റമദാന്‍ അല്‍ ബൂഥി
വിവര്‍ത്തനം: നിസാം ഹുദവി, കൊപ്പം

സ്ത്രീയുടെ വേഷം, പൊതുജീവിതത്തിന്റെ അതിരുകള്‍ എന്നിവ എന്നും വിമര്‍ശകരുടെ ഇഷ്ടവിഷയമാണ്. സത്യവിശ്വാസിനികള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങളെയല്ല; അല്ലാഹുവിന്റെ നിയമങ്ങളെയാണ് മാനിക്കേണ്ടത്. സ്ത്രീവിഷയത്തില്‍ ചെരുപ്പിനൊത്ത് കാല്‍മുറിക്കുന്ന വ്യാഖ്യാന അബദ്ധങ്ങളെ യുക്തിഭദ്രമായി സമീപിക്കുന്ന കൃതി.

 

ബുക്ക് പ്ലസ്

പോസ്റ്റേജ് സൗജന്യം

Category:

Customer Reviews

There are no reviews yet.

Be the first to review “ഹിജാബ് – സഹോദരിമാരോട് സ്‌നേഹപൂര്‍വ്വം”