-
-
-
-
NEETHIKKU VENDIYULLA AVASANA YUDHAM
₹480.00ഈ പുസ്തകം ഒരു ആദര്‍ശാത്മക നോവലും അതേ സമയം സയന്‍സ് ഫിക്ഷനുമാണ്.
-
Aachuttythaalam
₹140.00പണ്ടുകാലത്ത് പള്ളികളില്‍ പ്രാര്‍ത്ഥനയുടെ സമയം അറിയിക്കുന്ന കൂറ്റന്‍ തുകല്‍വാദ്യമാണ് നകാര.
-
-
NANKOORAM NASHTAPETTAVAR
₹175.00സിംബാബ്വെ എന്നറിയപ്പെടുന്ന തെക്കന്‍ റൊഡേഷ്യയിലെ സ്വാതന്ത്ര്യപ്പോരാളികളുടെ ജീവിതത്തെ പറ്റിയുള്ള ചരിത്ര നോവല്‍.
-
NJEKKU VILAKKU
₹160.00ഐശ്വര്യം തേടി പല ദിക്കിലേക്കും പോകുന്ന ഒരു പഴയ മലബാര്‍ ഗ്രാമത്തിന്റെ ‘ചരിത്രരേഖ’ യാണീ രചന.
-
MOONAMOOZHAM
₹400.00നോവലില്‍ കഥ പറയുന്ന ഒരാള്‍ ഭിന്നമായ വഴികളിലൂടെ മനോസഞ്ചാരം നടത്തി നേര്‍കാഴ്ചകളും അവയുടെ പൊരുളുകളും ലോക്ഡൗണ്‍ കാലത്തെ തടവറയിലിരുന്ന് നോക്കിക്കാണുകയാണ്.
-
-
THURUTH
₹380.00ഇത് കൊടിഞ്ഞി എന്ന ഗ്രാമത്തിന്റെ പൂര്‍വ്വകാല കഥയായിരിക്കെ തന്നെ എഴുപതുകളിലെ ഏതൊരു മലബാര്‍ ഗ്രാമത്തിന്റേയും കഥയാണ്.
-
chithra shalabamakan kothicha penkutty
₹240.00ചിത്രശലഭമാകാന്‍ കൊതിച്ചിരുന്ന പെണ്‍കുട്ടി സുമംഗലിയായപ്പോഴേക്കും പ്രശ്നങ്ങളുടെ പെരുങ്കടലിലേക്കെറിയപ്പെടുന്നു. നിയമങ്ങളും നിയമങ്ങള്‍ക്ക് മേല്‍ പണിതീര്‍ത്ത വേലിക്കെട്ടുകളും കണ്ടവള്‍ സ്തബ്ധയാകുന്നു. ഇത് തന്നെയോ, പരമകാരുണികന് കനിഞ്ഞു നല്കിയതും സ്നേഹമൂര്‍ത്തിയായ പ്രവാചകന് അരുളിയതുമായ ജീവിതസന്ദേശമെന്നവള് സമൂഹത്തോട് ചോദിക്കുന്നു.












