മൂല്യസംശുദ്ധമായ പരിശ്രമങ്ങളുടെ ചരിത്രമാണ് ഈ വി ശിഷ്ടമായ ഗ്രന്ഥം നിങ്ങളുടെ മുമ്പാകെ സമർപിക്കുന്നത്. ജീവിതവിജയത്തിന്റെ രഹസ്യമെന്തെന്ന് ഇതിന്റെ താളുകളിൽനിന്ന് നിങ്ങൾ മനസിലാക്കുന്നു. ആദർശബോധത്തിന് മനുഷ്യഹൃദയങ്ങളിൽ ഉളവാക്കാൻ കഴിയുന്ന വിശുദ്ധി എന്തെന്ന് ഈ ഗ്രന്ഥം വാചാലമായി നിങ്ങളെ പഠിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി, ഇസ്ലാമിക സാഹോദര്യത്തി ന്റെ സ്പർശം നിങ്ങളുടെ ഹൃദയങ്ങളിൽ ഇത് അവശേഷി പ്പിക്കുകയും ചെയ്യുന്നു. സഫലമീ വായന’ എന്ന ആഹ്ലാദം നിങ്ങളിൽ ഈ ഗ്രന്ഥം എന്നും അവശേഷിപ്പിക്കുന്നു.
പ്രൊഫ. എം.കെ. സാനു
ആശയം ബുക്സ്
പോസ്റ്റേജ് സൗജന്യം








Be the first to review “ഓർമയിലെ വസന്തങ്ങൾ”
You must be logged in to post a review.