കെ.എം സീതി സാഹിബിന്റെ ഉദ്വേഗജനകമായ ജീവിത കഥ നമ്മുടെ കാലഘട്ടത്തിന്റെ ചരിത്രമാണ്. ആ ചരിത്രത്തെ ഉദ്വേഗം ഒട്ടും ചോരാതെ അവതരിപ്പിക്കുകയാണ് ഈ കൃതിയിൽ. ശരത്കാല നിലാവിന്റെ തെളിച്ചമുള്ള ശാലീനമായ ഗദ്യമലയാളത്തിലാണ് ഷെരീഫ് സാഗർ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിട്ടുള്ളത്. അതിനാൽ ഏവർക്കും സ്വാദിഷ്ടമാകുന്ന രീതിയിൽ കഥ വായിക്കുന്നത് പോലെ ഈ ചരിത്രപുസ്തകം വായിച്ചു പൂർത്തിയാക്കാം.
എം.സി വടകര








Be the first to review “ഷേറെ കേരള കെ.എം സീതി സാഹിബ്”
You must be logged in to post a review.