മലബാർ വിപ്ലവം ചരിത്ര വായനകൾക്കൊരാമുഖം

90.00100.00

ഡോ. സി.കെ. കരീം

 

ഡോ. സി.കെ. കരീമിന്റെ കേരള മുസ്ലീം ഡയറക്ടറിയുടെ ഒന്നാം വാള്യത്തിലെ 1921 ലെ മലബാർ വിപ്ലവം എന്ന അധ്യായത്തിന്റെ പുസ്തകരൂപം. 1921 ലെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് പുറത്തുവന്ന മുൻ കൃതികളുടെ വസ്തുനിഷ്ഠമായ നിരുപണ പഠനം. മലബാർ സമര പഠനങ്ങളുടെ ആമുഖ വായനക്ക് പര്യപ്തമായ കൃതി.

 

ബുക് പ്ലസ്

 

 

പോസ്റ്റേജ് സൗജന്യം

Category:

Customer Reviews

There are no reviews yet.

Be the first to review “മലബാർ വിപ്ലവം ചരിത്ര വായനകൾക്കൊരാമുഖം”