India Swathandrathinu mumbum pimbum

200.00

സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ അവസ്ഥയുടെ ആല്‍ബം…..

സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ അവസ്ഥയുടെ ആല്‍ബം…..
സ്വാതന്ത്ര്യസമരമെന്ന സഹനസമരത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോകുമ്പോള്‍ ഗാന്ധിജി, വിനോഭാജി, പണ്ഡിറ്റ്ജി, നേതാജി എന്നിവരുടെ മനസ്സില്‍ കിളിര്‍ത്ത അഭിലാഷങ്ങള്‍….
ആചാര്യകൃപലാനി, ഡോ. രാധാകൃഷ്ണന്‍, സുന്ദര്‍ലാല്‍ബഹുഗുണ, ബാബ ആംതേ എന്നിവര്‍ സ്വാതന്ത്രോത്തര ഭാരതത്തില്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങളുടെ ഊടും പാവും…..
ഇന്ത്യന്‍ സംസ്‌കാരത്തിന് സാഹിത്യത്തില്‍ സ്ഥായിയായ ഇടം നല്‍കിയ ടാഗോര്‍, പ്രേംചന്ദ്, ഭീഷ്മാസാഹ്നി, ബീരേന്ദ്രകുമാര്‍ ഭട്ടാചാര്യ എന്നിവര്‍ നല്‍കിയ താക്കീതുകള്‍….
ഇവയെല്ലാം മേളിക്കുന്ന-ന്യൂജനറേഷന്‍ വായനക്കാര്‍ക്ക് ഇന്‍സ്പിരേഷന്‍ നല്‍കുന്ന ഒരു ഉത്തമ യൂത്ത് ഗൈഡ്.

Category:
BOOK

India: Swathandrathinu munpum pinbum

AUTHOR

Dr. Arsu

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9789384355265

PAGE COUNT

200

Customer Reviews

There are no reviews yet.

Be the first to review “India Swathandrathinu mumbum pimbum”