വായിക്കുന്ന മനുഷ്യർ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂർവ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീർ. കണക്കുകൾ കുട്ടി ജീവിക്കുന്ന മനുഷ്യരുടെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഏതാണ്ട് ഗണിത ത്തിന്റെ യുക്തിയിലാണ്. എന്നാൽ കണക്കുകൾക്കപ്പുറം പ്രപഞ്ചത്തെയും, അതിനുമപ്പുറം ചിന്തയെയും വികസിപ്പിക്കുന്നവർക്ക് ജീവിതം കൃത്യതയോടെ തുടങ്ങുന്നതോ അവസാനിക്കുന്നതോ അല്ല. ബഷീറിനെപ്പോലെ സാഹസികമായി ജീവിക്കുകയും മൗലികമായി സ്വന്തം അനുഭവങ്ങളെ കഥകളാക്കി പരിവർത്തിപ്പി ക്കുകയും ചെയ്ത രചയിതാക്കൾ മലയാള ത്തിൽ ഇല്ലെന്നു തന്നെ പറയേണ്ടിവരുന്നു.
save
₹40.00വൈക്കം മുഹമ്മദ് ബഷീർ സർഗാത്മകതയുടെ നീല വെളിച്ചം
₹150.00₹190.00
*കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാർഡ് നേടിയ കൃതി
വായിക്കുന്ന മനുഷ്യർ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂർവ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീർ.










Be the first to review “വൈക്കം മുഹമ്മദ് ബഷീർ സർഗാത്മകതയുടെ നീല വെളിച്ചം”
You must be logged in to post a review.