പ്രവാചകന്‍ പ്രബോധനം ചെയ്ത ദൈവിക ദീനിനെ ആദ്യമായി ഇരുകയ്യും നീട്ടി സ്വീകരിച്ച മാതൃകാ മഹതിയായിരുന്നു ഖദീജ(റ). മക്കയിലെ സമ്പന്ന കച്ചവടക്കാരിയാവുകയും പിന്നീട് പ്രവാചകന്റെ പത്‌നിയാവാന്‍ ഭാഗ്യം ലഭിക്കുകയും വിശ്വാസികളുടെ മാതാവെന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു അവര്‍. സ്വര്‍ഗീയ സ്ത്രീകളില്‍ ഏറ്റവും ശ്രേഷ്ഠയായ സ്ത്രീയെന്നു പ്രവാചകന്‍ അവരെ കുറിച്ച് പറയുകയുണ്ടായി. ഖദീജ(റ) യുടെ സമ്പൂര്‍ണ ജീവചരിത്രം വിശദമായി വിവരിക്കുന്ന ഗ്രന്ഥം.
Khadheejathul qubra
₹130.00
പ്രവാചകന്‍ പ്രബോധനം ചെയ്ത ദൈവിക ദീനിനെ ആദ്യമായി ഇരുകയ്യും നീട്ടി സ്വീകരിച്ച മാതൃകാ മഹതിയായിരുന്നു ഖദീജ(റ).
| BOOK | Khadheejathul kubra |
|---|---|
| AUTHOR | Sadakathulla vatakara |
| COVER | Paperback |
| LANGUAGE | Malayalam |
| PUBLISHER | Vachanam Books |
| ISBN | 9789384355494 |
| PAGE COUNT | 128 |
Customer Reviews
There are no reviews yet.











Be the first to review “Khadheejathul qubra”
You must be logged in to post a review.