ശ്വാസത്തിൻ നൂലറ്റത്ത്

95.00100.00

എം.എ. സുഹൈൽ

ഈ ലോകം കഥകൾ കൊണ്ട് കൂടിയാണ് സൃഷ്ടിക്ക പ്പെട്ടത് എന്ന് പറയാറുണ്ടല്ലോ. അതിമനോഹരമായി കഥ പറയാൻ എം.എ സുഹൈലിന് കഴിയുന്നുണ്ട് എന്ന് ശ്വാസത്തിൻ നൂലറ്റത്തിലെ കഥകൾ സാക്ഷ്യപ്പെടുത്തുന്നു. കഥയുള്ള കഥകളാണ് ഇതിലെ ഏഴു കഥകളും, മനുഷ്യരുടെ ശല്യമില്ലാത്തൊരിടത്ത് എന്ന കഥ മുതൽ പലിശ എന്ന കഥ വരെയുള്ള ഇതിലെ രചനകൾ വായന ക്കാരെ ഒപ്പം കൊണ്ടുപോകുന്നു എന്ന് നമുക്ക് കാണാം. അടുത്ത ബെല്ലിന് നാടകം ആരംഭിക്കും എന്ന കഥ നന്മ യുടെ പ്രകാശം പരത്തുന്നു. ഇത്തരം കഥകളാണ് നമ്മുടെ കാലം ആവശ്യപ്പെടുന്നത് ഏഴ് കഥകളും വായനക്കാർ രസിച്ചു വായിക്കും. കഥയ്ക്കപ്പുറം ചില കാര്യങ്ങൾ ഈ കഥകളിൽ നിന്ന് നല്ല വായനക്കാർ കണ്ടെത്തുകയും ചെയ്യും.

Category:

Customer Reviews

There are no reviews yet.

Be the first to review “ശ്വാസത്തിൻ നൂലറ്റത്ത്”