ഹൃദയം തൊട്ട നേതാക്കൾ

140.00160.00

ടി.സി. മുഹമ്മദ്

ഒരു കാലഘട്ടത്തിൻ്റെ രാഷ്ട്രീയചരിത്രം വ്യക്തിചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ കൃതിയിൽ തഴക്കം വന്ന പത്രപ്രവർത്തകന്റെ കൈയടക്കം കാണാൻ കഴിയും. പ്രസ്ഥാനങ്ങളുടെ ജനസ്വീകാര്യത്തിനു പിന്നിൽ അതിൻ്റെ നേതാക്കളുടെ വ്യക്തിത്വത്തിനു വലിയ പങ്കുണ്ട് എന്ന കാര്യം ഈ കൃതി വിളിച്ചോതുന്നു. സ്വന്തം അനുഭവങ്ങളേയും ഓർമ്മകളേയും ആധാരമാക്കി ഇങ്ങനെ ഒരു ഗ്രന്ഥം അനുവാചകർക്കു സമർപ്പിക്കുന്ന ടിസി. മുഹമ്മദിന്റെ സാഹിതീ സേവനം അഭിനന്ദനീയമാണ്. അദ്ദേഹത്തിനു ആയുരാരോഗ്യങ്ങൾ നേരുന്നു.

-അവതാരികയിൽ പി. എ. റഷീദ്

വചനം ബുക്സ്
പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Gpay: 9946343424

Category:

Customer Reviews

There are no reviews yet.

Be the first to review “ഹൃദയം തൊട്ട നേതാക്കൾ”