VIDHYARTHIKALODE SNEHAPOORVAM

100.00

കനത്ത കരിക്കുലവും തിരക്കിട്ട വ്യവഹാരവും നഷ്ടപ്പെടുത്തിയ സ്‌നേഹവര്‍ത്തമാണ് ഇതിന്റെ ഉള്ളടക്കം.

കനത്ത കരിക്കുലവും തിരക്കിട്ട വ്യവഹാരവും നഷ്ടപ്പെടുത്തിയ സ്‌നേഹവര്‍ത്തമാണ് ഇതിന്റെ ഉള്ളടക്കം. കടുത്ത സമ്മര്‍ദ്ദങ്ങളില്‍ ശ്വാസം മുട്ടുന്ന മുതിര്‍ന്നവര്‍ക്ക് ശാന്തമായി സംവേദനം കഴിയാതെ വരുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ ഇളം തലമുറയോട് സ്‌നേഹപൂര്‍വ്വം ഓതിക്കൊടുക്കുകയാണ് ഈ കൊച്ചുകൃതി. കേവലം ഒരു മണിക്കൂര്‍ കൊണ്ട് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യവും മാര്‍ഗവും പുനര്‍നിര്‍ണയിക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസം ഈ ഗ്രന്ഥകാരനുണ്ട്. കേരളത്തിലെ പുതുതലമുറയ്ക്ക് ഉണര്‍വേകാന്‍ മികച്ച സംഭാവനയാണ് ഈ ഗ്രന്ഥം.

Category:
BOOK

VIDHYARTHIKALODU SNEHAPOORVAM

AUTHOR

DR. SALIL HASSAN

COVER

PAPERBACK

LANGUAGE

MALAYALAM

PUBLISHER

VACHANAM BOOKS

ISBN

9789384355678

PAGE COUNT

78

Customer Reviews

There are no reviews yet.

Be the first to review “VIDHYARTHIKALODE SNEHAPOORVAM”