വാഷിംഗ്ടണ്‍ ഡിസി, സാള്‍ട്ട്‌ലേക്ക് സിറ്റി, സാന്റിയാഗോ, സിറക്യൂസ്, ന്യൂയോര്‍ക് തുടങ്ങി അമേരിക്കയിലെ വിദൂരദേശങ്ങളിലൂടെ നടത്തിയ സഞ്ചാരം. നഗരദൃശ്യങ്ങളും ചരിത്രവിവരങ്ങളും, രേഖപ്പെടുത്തുന്നതോടൊപ്പം അമേരിക്കന്‍ സമൂഹത്തിന്റെ വംശീയവൈവിധ്യത്തെ സംബന്ധിച്ച് ഉള്‍ക്കാഴ്ച പകരുന്നു. ഭിന്നതുറകളിലുള്ളവരുമായുള്ള കൂടിക്കാഴ്ചകളും, പ്രശസ്ത സ്ഥാപനങ്ങളിലെ സന്ദര്‍ശനങ്ങളും യാത്രാനുഭവങ്ങളെ അതീവ മധുരമാക്കുന്നു. അമേരിക്കക്കുള്ളിലെ അപരിചിത ലോകങ്ങളിലേക്ക് വായനക്കാരനെ ആനയിക്കുന്ന കൃതി.
America bahuvarna chithrangal
₹80.00
വാഷിംഗ്ടണ്‍ ഡിസി, സാള്‍ട്ട്‌ലേക്ക് സിറ്റി, സാന്റിയാഗോ, സിറക്യൂസ്, ന്യൂയോര്‍ക് തുടങ്ങി അമേരിക്കയിലെ വിദൂരദേശങ്ങളിലൂടെ നടത്തിയ സഞ്ചാരം.
| BOOK | America bahuvarna chithrangal |
|---|---|
| AUTHOR | Mujeeb rahman kinaloor |
| COVER | Paperback |
| LANGUAGE | Malayalam |
| PUBLISHER | Vachanam Books |
| PAGE COUNT | 112 |
Customer Reviews
There are no reviews yet.




Be the first to review “America bahuvarna chithrangal”
You must be logged in to post a review.