chithra shalabamakan kothicha penkutty

By (author)V. MUHAMMED KOYA

240.00

ചിത്രശലഭമാകാന്‍ കൊതിച്ചിരുന്ന പെണ്‍കുട്ടി സുമംഗലിയായപ്പോഴേക്കും പ്രശ്‌നങ്ങളുടെ പെരുങ്കടലിലേക്കെറിയപ്പെടുന്നു. നിയമങ്ങളും നിയമങ്ങള്‍ക്ക് മേല്‍ പണിതീര്‍ത്ത വേലിക്കെട്ടുകളും കണ്ടവള്‍ സ്തബ്ധയാകുന്നു. ഇത് തന്നെയോ, പരമകാരുണികന്‍ കനിഞ്ഞു നല്‍കിയതും സ്‌നേഹമൂര്‍ത്തിയായ പ്രവാചകന്‍ അരുളിയതുമായ ജീവിതസന്ദേശമെന്നവള്‍ സമൂഹത്തോട് ചോദിക്കുന്നു.

ആ ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ വായനക്കാരന്‍ നിശ്ശബ്ദനും ചിന്താമൂകനുമായി തെല്ല് നേരം നിന്നുപോകും. അത് തന്നെയാണ് ഈ പുസ്തകത്തെ വേറിട്ട വായനാനുഭവമാക്കി മാറ്റുന്നത്. ആരും കൈ വെക്കാത്ത പ്രമേയം. മാറുന്ന മലയാള നോവലിന്റെ ഏറ്റവും പുതിയ മുഖം.

Category:
BOOK

CHITHRASHALABAMAKAN KOTHICHA PENKUTTY

Author

Edition

LANGUAGE

Malayalam

Publisher

ISBN

9789384355814

Customer Reviews

There are no reviews yet.

Be the first to review “chithra shalabamakan kothicha penkutty”