കോഴിക്കോട് വചനം ബുക്സ് ഇതുവരെയായി നൂറ്റമ്പതിലധികം വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു
-
-
1921-2021 KERALA MUSLIMKAL NOOTTANDINTE CHARITHRAM
₹1,760.00കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭവങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമായ പ്രസ്തുത സമരം മുസ്ലിം സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചു. അവരുടെ മതപരിഷ്കരണം, വിദ്യാഭ്യാസം, രാഷ്ട്രീയം, ആധുനികവല്‍ക്കരണം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേയും ഉണര്‍വുകളുടെ ആരംഭം ഈ സമരത്തില്‍ നിന്നാണ്.
-
THURUTH
₹380.00ഇത് കൊടിഞ്ഞി എന്ന ഗ്രാമത്തിന്റെ പൂര്‍വ്വകാല കഥയായിരിക്കെ തന്നെ എഴുപതുകളിലെ ഏതൊരു മലബാര്‍ ഗ്രാമത്തിന്റേയും കഥയാണ്.
-
chithra shalabamakan kothicha penkutty
₹240.00ചിത്രശലഭമാകാന്‍ കൊതിച്ചിരുന്ന പെണ്‍കുട്ടി സുമംഗലിയായപ്പോഴേക്കും പ്രശ്നങ്ങളുടെ പെരുങ്കടലിലേക്കെറിയപ്പെടുന്നു. നിയമങ്ങളും നിയമങ്ങള്‍ക്ക് മേല്‍ പണിതീര്‍ത്ത വേലിക്കെട്ടുകളും കണ്ടവള്‍ സ്തബ്ധയാകുന്നു. ഇത് തന്നെയോ, പരമകാരുണികന് കനിഞ്ഞു നല്കിയതും സ്നേഹമൂര്‍ത്തിയായ പ്രവാചകന് അരുളിയതുമായ ജീവിതസന്ദേശമെന്നവള് സമൂഹത്തോട് ചോദിക്കുന്നു.
-
Kanal padhangal thandiya Muslim League
₹390.00ഇന്ത്യയിലെ മുസ്ലിംകളുടെ ആശയും ആവേശവുമായ മുസ്ലിം ലീഗ് താണ്ടിയ കനല്പഥങ്ങള് ചിത്രീകരിക്കുന്ന ഈ കൃതിയില്‍ സംഘടനാ രംഗത്ത് അര്പ്പണബോധത്തടെ പ്രവര്‍ത്തിച്ച മിക്കവാറും എല്ലാ നേതാക്കളും കടന്നുവരുന്നുണ്ട്. അതോടൊപ്പം രാഷ്ട്രീയ സംഭവങ്ങളുടെ ക്രമാനുഗതമായ വിവരണവും കൂടിയാണ്.





