Kanal padhangal thandiya Muslim League

390.00

ഇന്ത്യയിലെ മുസ്‌ലിംകളുടെ ആശയും ആവേശവുമായ മുസ്‌ലിം ലീഗ് താണ്ടിയ കനല്‍പഥങ്ങള്‍ ചിത്രീകരിക്കുന്ന ഈ കൃതിയില്‍ സംഘടനാ രംഗത്ത് അര്‍പ്പണബോധത്തടെ പ്രവര്‍ത്തിച്ച മിക്കവാറും എല്ലാ നേതാക്കളും കടന്നുവരുന്നുണ്ട്. അതോടൊപ്പം രാഷ്ട്രീയ സംഭവങ്ങളുടെ ക്രമാനുഗതമായ വിവരണവും കൂടിയാണ്.

ആ നിലക്ക് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പ്രസംഗകര്‍ക്കും ഒരു റഫറന്‍സായി ഏറെ പ്രയോജനപ്പെടും. ഓരോ രാഷ്ട്രീയ നീക്കവും ഇഴപിരിച്ച് അപഗ്രഥനം ചെയ്ത് അന്നന്നത്തെ രാഷ്ട്രീയ കാലാവസ്ഥക്കനുസൃതമായ പാര്‍ട്ടി തീരുമാനങ്ങളുടെ ആഘാത പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഈ കൃതി ഒരു ചൂണ്ടുപലകയായിരിക്കും.

Books

Kanal Padhangal Thaandiya Muslim League

Author

Publisher

Language

Malayalam

Edition

ISBN

9789384355784

Page count

320

Customer Reviews

There are no reviews yet.

Be the first to review “Kanal padhangal thandiya Muslim League”