NILATHULLIKALUDE PURAVRUTHAM

170.00

മേമ്പാറയുടെ ഗ്രാമവശ്യതയില്‍ ഇതള്‍ വിരിയുന്ന അതിമനോഹര നോവല്‍.

മേമ്പാറയുടെ ഗ്രാമവശ്യതയില്‍ ഇതള്‍ വിരിയുന്ന അതിമനോഹര നോവല്‍. കാലത്തെ പിന്നോട്ടു ചലിപ്പിക്കുന്ന എഴുത്തിന്റെ കാവ്യഭംഗി. പച്ചമണ്ണിന്റെ പശിമയുള്ള കഥാപാത്രങ്ങള്‍ വായനക്കാരന്റെ ഉള്ളകത്തില്‍ നിലാവലകളായി പെയ്തിറങ്ങുന്നു. പേരില്ലാപുഴയുടെ തീരത്തെ നിശ്ശബ്ദപ്രണയത്തിന്റെ, നാട്ടുനന്മകളുടെ, വൈരത്തിന്റെയും കണ്ണീരിന്റെയും കഥ അനുഗൃഹീത എഴുത്തുകാരന്റെ തനിമയുള്ള ശൈലിയില്‍

Category:
Author

Edition

LANGUAGE

Malayalam

Publisher

ISBN

9789384355708

PAGE COUNT

160

Customer Reviews

There are no reviews yet.

Be the first to review “NILATHULLIKALUDE PURAVRUTHAM”

Your email address will not be published. Required fields are marked *