ഐശ്വര്യം തേടി പല ദിക്കിലേക്കും പോകുന്ന ഒരു പഴയ മലബാര്‍ ഗ്രാമത്തിന്റെ ‘ചരിത്രരേഖ’ യാണീ രചന. ഇതു വായിക്കുമ്പോള്‍ ഞാന്‍ എസ്.കെ. പൊറ്റക്കാട്ടെന്ന ശ്രേഷ്ഠ കഥാകൃത്തിനെ ഓര്‍ക്കുന്നു. സത്യത്തിന്റെ വെളിപാടാണ് ഒരു കൃതിയുടെ അന്തരാളത്തിലിരിക്കുക. അതിന്റെ പുനരാവിഷ്‌ക്കാരമാണ് ഓരോ രചനയും. ഗ്രന്ഥകര്‍ത്താവ് പി.കെ. അബ്ദുല്ല, തന്റെ കാഴ്ചപ്പാടില്‍ ചാലിയാറിന്റെ തീരത്തെ ഒരു ഗ്രാമീണ ജനതയുടെ ജീവിതാശകളേയും കാലം അവരോടു ചെയ്യുന്ന ചെറു ചെറു നീതികളേയും അനീതികളെയും നിരത്തുന്നു. രാജ്യം അടിമയായിരുന്നപ്പോള്‍ അനുഭവിച്ചിരുന്ന നിസ്സഹായതയും പുരോഗതിയില്ലായ്മയും ഇന്ത്യയുടെ ഗ്രാമങ്ങള്‍ അനുഭവിച്ചു തീര്‍ത്ത യാതനകളുടെ സ്വരൂപം വെളിപ്പെടുത്തുന്നുണ്ട്.
NJEKKU VILAKKU
₹160.00
ഐശ്വര്യം തേടി പല ദിക്കിലേക്കും പോകുന്ന ഒരു പഴയ മലബാര്‍ ഗ്രാമത്തിന്റെ ‘ചരിത്രരേഖ’ യാണീ രചന.
BOOK | NJEKKUVILAKKU |
---|---|
AUTHOR | P K ABDULLA |
COVER | PAPERBACK |
LANGUAGE | MALAYALAM |
PUBLISHER | VACHANAM BOOKS |
ISBN | 9789384355555 |
PAGE COUNT | 158 |
Customer Reviews
There are no reviews yet.
Be the first to review “NJEKKU VILAKKU”