മക്കള്‍ നല്ലവരായിത്തീരണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. എന്നാല്‍ മക്കളെ നല്ലവരാക്കാന്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ എന്നതാണ് സത്യം. വിശേഷിച്ചും പഠനകാര്യത്തില്‍. ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക എന്നതിനപ്പുറം പുതിയ പാഠ്യപദ്ധതിയില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അതേക്കുറിച്ച് മനഃശാസ്ത്രപരമായി വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മാതാപിതാക്കള്‍ക്കെന്നപോലെ അധ്യാപകര്‍ക്കും ഒരുത്തമ വഴികാട്ടിയായിരിക്കും.
Puthiya padya pathadhi mathapithakkalude pank
₹120.00
മക്കള്‍ നല്ലവരായിത്തീരണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. എന്നാല്‍ മക്കളെ നല്ലവരാക്കാന്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ എന്നതാണ് സത്യം.
BOOK | Puthiya Paddya pathadhi |
---|---|
AUTHOR | Muraleedaran Mulaamattam |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
ISBN | 9788192686172 |
PAGE COUNT | 151 |
Customer Reviews
There are no reviews yet.
Be the first to review “Puthiya padya pathadhi mathapithakkalude pank”