എങ്ങനെയായാലും ഓരോ മനുഷ്യനും സമൂഹത്തിന്റെ സമീപനങ്ങളെ നേരിട്ടേ മതിയാകൂ. ചിലര്‍ അനുകൂലാത്മകമായി അതിനെ സമീപിക്കും. മറ്റു ചിലര്‍ സമചിത്തതയോടെ. ചിലര്‍ ആത്മനിയന്ത്രണം പാലിക്കാതെയും. ചിലര്‍ പുഞ്ചിരിയോടെ സര്‍വ്വ വെല്ലുവിളികളും ജീവിതദൗത്യമായിക്കണ്ട് സമൂഹത്തിന്റെ മുഴുവന്‍ സമീപനങ്ങളെയും സ്വീകരിക്കും. നന്മയെ കൂടുതല്‍ നന്മ കൊണ്ടും തിന്മയെ അതിനെ തടയാനാകുന്ന നയതന്ത്രജ്ഞതയിലധിഷ്ഠിതമായ നന്മ കൊണ്ടും അവര്‍ നേരിടും. സാമൂഹ്യ ജീവിതവിജയം എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം എങ്കിലും സാമൂഹ്യജീവിതവിജയത്തെ മാത്രമല്ല, മനുഷ്യന്റെ വ്യക്തിതലങ്ങളെയും സാംസ്‌കാരികതലങ്ങളെയും ഈ പുസ്തകം സ്പര്‍ശിക്കുന്നുണ്ട്. വളരെ ഭംഗിയായിത്തന്നെ.
Samoohya jeevitha vijayam
₹75.00
എങ്ങനെയായാലും ഓരോ മനുഷ്യനും സമൂഹത്തിന്റെ സമീപനങ്ങളെ നേരിട്ടേ മതിയാകൂ.
| BOOK | Samoohya jeevitha vijayam |
|---|---|
| AUTHOR | Kunji muhammad puthalath |
| COVER | Paperback |
| LANGUAGE | Malayalam |
| PUBLISHER | Vachanam Books |
| ISBN | 9789384355036 |
| PAGE COUNT | 80 |
Customer Reviews
There are no reviews yet.











Be the first to review “Samoohya jeevitha vijayam”
You must be logged in to post a review.