-
വൈക്കം മുഹമ്മദ് ബഷീർ സർഗാത്മകതയുടെ നീല വെളിച്ചം
*കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാർഡ് നേടിയ കൃതി
വായിക്കുന്ന മനുഷ്യർ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂർവ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീർ.
₹190.00 -
മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം(അഞ്ചാം പതിപ്പ് )
ചരിത്രപണ്ഡിതരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും പ്രത്യേക പഠനങ്ങൾക്ക് വിധേയമായ ജനവിഭാഗമാണ് കേര ളത്തിലെ മുസ്ലിംകൾ. അവരുടെ അസ്തിത്വത്തെയും ചി ന്തയെയും ജീവിതത്തെയും ആഴത്തിൽ സ്പർശിക്കുക യും ഒരു സർഗാത്മക ന്യൂനപക്ഷമായി അവരെ നിലനിർ ത്തുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിംലീഗ്.
₹290.00 -
-
THURUTH
ഇത് കൊടിഞ്ഞി എന്ന ഗ്രാമത്തിന്റെ പൂര്‍വ്വകാല കഥയായിരിക്കെ തന്നെ എഴുപതുകളിലെ ഏതൊരു മലബാര്‍ ഗ്രാമത്തിന്റേയും കഥയാണ്.
-
chithra shalabamakan kothicha penkutty
ചിത്രശലഭമാകാന്‍ കൊതിച്ചിരുന്ന പെണ്‍കുട്ടി സുമംഗലിയായപ്പോഴേക്കും പ്രശ്‌നങ്ങളുടെ പെരുങ്കടലിലേക്കെറിയപ്പെടുന്നു. നിയമങ്ങളും നിയമങ്ങള്‍ക്ക് മേല്‍ പണിതീര്‍ത്ത വേലിക്കെട്ടുകളും കണ്ടവള്‍ സ്തബ്ധയാകുന്നു. ഇത് തന്നെയോ, പരമകാരുണികന്‍ കനിഞ്ഞു നല്‍കിയതും സ്‌നേഹമൂര്‍ത്തിയായ പ്രവാചകന്‍ അരുളിയതുമായ ജീവിതസന്ദേശമെന്നവള്‍ സമൂഹത്തോട് ചോദിക്കുന്നു.
-
Kanal padhangal thandiya Muslim League
ഇന്ത്യയിലെ മുസ്‌ലിംകളുടെ ആശയും ആവേശവുമായ മുസ്‌ലിം ലീഗ് താണ്ടിയ കനല്‍പഥങ്ങള്‍ ചിത്രീകരിക്കുന്ന ഈ കൃതിയില്‍ സംഘടനാ രംഗത്ത് അര്‍പ്പണബോധത്തടെ പ്രവര്‍ത്തിച്ച മിക്കവാറും എല്ലാ നേതാക്കളും കടന്നുവരുന്നുണ്ട്. അതോടൊപ്പം രാഷ്ട്രീയ സംഭവങ്ങളുടെ ക്രമാനുഗതമായ വിവരണവും കൂടിയാണ്.