ഇന്ത്യൻ സാംസ്കാ രിക പഠനത്തിൽ വലിയ പ്രാധാന്യവും ലോക ചരിത്രകാരന്മാർക്കിട യിൽ, വിശിഷ്യാ അറബ് ലോക ചരിത്രകാരന്മാർക്കിടയിൽ, പ്രചാരവുമുള്ള ചരിത്ര ഗ്രന്ഥമാണ് അൽ-ബിറൂനിയുടെ കിതാബുൽ ഹിന്ദ് (അൽ-ബിറൂനി കണ്ട ഇന്ത്യ). പ്രാചീന ഇന്ത്യയുടെ, പ്രത്യേകിച്ചും 11-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഒരു സമ്പൂർണ ചിത്രമാണ് അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ നമ്മുടെ മുമ്പിൽ വെക്കുന്നത്.
പോസ്റ്റേജ് സൗജന്യം











Be the first to review “അൽ ബിറൂനി കണ്ട ഇന്ത്യ”
You must be logged in to post a review.