കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭവങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമായ പ്രസ്തുത സമരം മുസ്ലിം സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചു. അവരുടെ മതപരിഷ്കരണം, വിദ്യാഭ്യാസം, രാഷ്ട്രീയം, ആധുനികവല്‍ക്കരണം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേയും ഉണര്‍വുകളുടെ ആരംഭം ഈ സമരത്തില്‍ നിന്നാണ്. ഒരു നൂറ്റാണ്ടുകാലം ഒരു ദേശം കടന്നുപോയ വികാസപരിണാമങ്ങളെ അടയാളപ്പെടുത്തുന്ന പഠനപ്രബന്ധങ്ങളുടെ സമാഹാരമാണീ കൃതി.
87 പ്രബന്ധങ്ങള്‍… നൂറു കൊല്ലത്തിന്നുള്ളില്‍ കേരളത്തിന്റെ ചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രബല പങ്കുവഹിച്ച നൂറു പേരുടെ വ്യക്തിചിത്രങ്ങള്‍…. മുസ്ലിം കേന്ദ്രങ്ങളുടെ രേഖാചിത്രങ്ങള്‍
1921-2021 KERALA MUSLIMKAL NOOTTANDINTE CHARITHRAM
₹1,760.00
കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭവങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമായ പ്രസ്തുത സമരം മുസ്ലിം സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചു. അവരുടെ മതപരിഷ്കരണം, വിദ്യാഭ്യാസം, രാഷ്ട്രീയം, ആധുനികവല്‍ക്കരണം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേയും ഉണര്‍വുകളുടെ ആരംഭം ഈ സമരത്തില്‍ നിന്നാണ്.
| BOOK | 1921-2021 KERALA MUSLIMKAL NOOTTANDINTE CHARITHRAM |
|---|---|
| AUTHORS | MGS NARAYANAN, KEN KUNJAHAMMAD, A P KUNJAMU |
| COVER | HARD BACK |
| LANGUAGE | Malayalam |
| Publisher | |
| ISBN | 9789384355753 |
| PAGE COUNT | 1408 |
Customer Reviews
There are no reviews yet.











Be the first to review “1921-2021 KERALA MUSLIMKAL NOOTTANDINTE CHARITHRAM”
You must be logged in to post a review.