ഐക്യസംഘം രേഖകൾ

330.00350.00

അബ്ദുറഹ്മാൻ മങ്ങാട്

കേരളീയ മുസ്ലിം സമൂഹത്തെ ആധുനിക തയുമായി കണ്ണിചേർക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച പ്രസ്ഥാനമാണ് കേര ള മുസ്ലിം ഐക്യസംഘം. 1921ലെ മല ബാർ സമരത്തിനു ശേഷം സമുദായത്തി ന്റെ നാനാവിധമായ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ ആലോചനകൾ നടത്തിയ ഐ ക്യസംഘത്തിന്റെ ആധികാരിക രേഖകളു ടെ വിശകലനമാണ് ഈ അപൂർവ ഗ്രന്ഥം.

 

ഗ്രെയ്സ് ബുക്സ്

 

 

പോസ്റ്റേജ് സൗജന്യം

Category:

Customer Reviews

There are no reviews yet.

Be the first to review “ഐക്യസംഘം രേഖകൾ”