നന്മയുടെ വാതായനങ്ങൾ

320.00350.00

അബ്ദുറഹ്മാൻ ഹസനാർ

ജുമുഅ
ഖുതുബകളുടെ
സമാഹാരം

കാൽ നൂറ്റാണ്ട് പ്രവാസ കാലത്ത് ഖത്തറിലും നാട്ടിലും നടത്തിയ ജുമുഅ ഖുതുബകളുടെ സമാഹാരമാണ് നന്മയുടെ വാതായനങ്ങൾ.
വ്യക്തികളിൽ നന്മ കരുപ്പിടിപ്പിക്കാനുള്ള എളിയ ശ്രമമാണിമാണീ കൃതി.
വായനക്കാർക്ക് വെളിച്ചവും ഖത്തീബുമാർക്കും പ്രഭാഷകർക്കും റഫറൻസും ആണ് ഈ ഗ്രന്ഥം .

 

വചനംബുക്സ്

 

പോസ്റ്റേജ് സൗജന്യം

Category:

Customer Reviews

There are no reviews yet.

Be the first to review “നന്മയുടെ വാതായനങ്ങൾ”